You Searched For "റിപ്പോര്‍ട്ടര്‍ ചാനല്‍"

ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച അധമജന്മങ്ങള്‍; യുഡിഎഫിനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു; വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ചു കെ സുധാകരന്‍
രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടി കുടുംബ യോഗത്തില്‍ സംസാരിച്ച ദൃശ്യം തെരഞ്ഞെടുപ്പ് യോഗത്തിലേത് എന്ന രീതിയില്‍ പ്രചരിപ്പിച്ചു; വ്യാജവാര്‍ത്തയെന്ന് ആരോപിച്ചു റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സിപിഐ പരാതി നല്‍കി
നവീന്‍ ബാബുവിന്റെ വീട്ടില്‍ നുഴഞ്ഞുകയറി റിപ്പോര്‍ട്ടര്‍ ചാനല്‍; നിരന്തര സമ്മര്‍ദ്ദം ചെലുത്തി ഭാര്യ മഞ്ജുഷയില്‍ നിന്നും രണ്ട് വാക്കുകള്‍ തരപ്പെടുത്തി; എക്‌സ്‌ക്ലൂസിവ് വാര്‍ത്തയാക്കും മുമ്പ് വിശദ അഭിമുഖവുമായി സംപ്രേക്ഷണം ചെയ്ത് സ്‌കോര്‍ ചെയ്ത് ഏഷ്യാനെറ്റ് ന്യൂസും; ചാനല്‍ യുദ്ധത്തില്‍ സംഭവിക്കുന്നത്
സ്വകാര്യമായ മൊഴികള്‍ പുറത്തു വിടുന്നു; ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഡബ്ല്യൂസി സി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി